ആർക്കൊക്കെയാണ് AI ഓഡിയോ ആവശ്യപ്പെടാൻ കഴിയുന്നത്?

Contents
    • ഒരു രചനയുടെ രചയിതാവിന് സ്വന്തം കഥയ്ക്കോ കവിതയ്ക്കോ AI ഓഡിയോ ആവശ്യപ്പെടാം. അതുപോലെ, ഒരു വായനക്കാരന് താൻ വായിച്ചുകൊണ്ടിരിക്കുന്ന രചനയ്ക്കും AI ഓഡിയോ ആവശ്യപ്പെടാം.
    • അതായത്, സ്വന്തം രചനയ്ക്ക് മാത്രമല്ല, വായിച്ചുകൊണ്ടിരിക്കുന്ന ഇഷ്ടപ്പെട്ട കഥകൾക്കും കവിതകൾക്കും വായനക്കാർക്ക് AI ഓഡിയോ ആവശ്യപ്പെടാം.
    • രചയിതാവായാലും വായനക്കാരനായാലും, ആവശ്യമായ കോയിൻസ് ഉണ്ടെങ്കിൽ AI ഓഡിയോ റിക്വസ്റ്റ് ചെയ്യാം.
    • എത്ര രചനകൾക്ക് വരെ റിക്വസ്റ്റ് ചെയ്യാം എന്നതിന് പ്രത്യേക പരിധിയില്ല.
    • ഓരോ രചനയ്ക്കും ആവശ്യമായ കോയിൻസ് അതിലെ വാക്കുകളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും.
    Updated on സെപ്റ്റംബർ 5, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു