അതെ. നിങ്ങളുടെ കഥകൾ, സീരീസുകൾ, കവിതകൾ എന്നിവയ്ക്ക് AI ഓഡിയോ സൃഷ്ടിക്കാം.
AI ഓഡിയോ സൃഷ്ടിക്കാൻ
രചനയ്ക്ക് :
രചന തുറക്കുക → വിവരങ്ങൾ തിരുത്തുക → ഓഡിയോ ചേർക്കുക → ജനറേറ്റ് AI ഓഡിയോ
സീരീസിന്:
പ്രൊഫൈൽ → സീരീസ് തിരഞ്ഞെടുക്കുക → തിരുത്തുക → പാർട്ട് തിരഞ്ഞെടുക്കുക → മൂന്ന് ഡോട്ട്സ് (⋮) → ഓഡിയോ ചേർക്കുക → AI ഓഡിയോ സൃഷ്ടിക്കുക..
AI ഓഡിയോ സൃഷ്ടിക്കാൻ Coins ആവശ്യമാണ്. ആവശ്യമായ കോയിൻസ്-ന്റെ എണ്ണം സൃഷ്ടിക്കുന്നതിന് മുമ്പ് പ്രദർശിപ്പിക്കും.
ഓഡിയോ സൃഷ്ടിച്ച ശേഷം, വായനക്കാർക്ക് അത് കഥയിൽ നിന്ന് നേരിട്ട് കേൾക്കാൻ കഴിയും…

മറുപടി രേഖപ്പെടുത്തുക