നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിരവധി വെരിഫൈഡ് രചയിതാക്കളുടെ രചനകൾ സ്ഥിരമായി വായിക്കുന്നുണ്ടെങ്കിൽ, ഓരോരുത്തരുടെയും അംഗത്വം പ്രത്യേകം എടുക്കാം.
- ഓരോ അംഗത്വത്തിലൂടെയും അതത് രചയിതാവിന്റെ എല്ലാ പ്രീമിയം രചനകളും അംഗത്വ കാലയളവിൽ സൗജന്യമായി വായിക്കാം.
- ഓരോ പ്രീമിയം ഭാഗത്തിനും പ്രത്യേകം കോയിൻ ചെലവഴിക്കേണ്ടതില്ല.
- ഒരു രചയിതാവിന്റെ അംഗത്വം മറ്റൊരു രചയിതാവിന്റെ പ്രീമിയം രചനകൾക്ക് ബാധകമല്ല എന്നത് ശ്രദ്ധിക്കുക.
- അതിനാൽ, നിങ്ങൾ സ്ഥിരമായി വായിക്കുന്ന രചയിതാക്കളുടെ അംഗത്വം മാത്രം തിരഞ്ഞെടുക്കുന്നത് കൂടുതൽ പ്രയോജനകരമായിരിക്കും.

മറുപടി രേഖപ്പെടുത്തുക