ഇല്ല. ഓരോ സൂപ്പർ റീഡർ അംഗത്വവും അതത് വെരിഫൈഡ് രചയിതാവിനോട് മാത്രമാണ് ബന്ധപ്പെട്ടിരിക്കുന്നത്.
- നിങ്ങൾ Aയുടെ അംഗത്വം എടുത്താൽ Aയുടെ പ്രീമിയം രചനകളാണ് സൗജന്യമായി വായിക്കാൻ കഴിയുക.
- Bയുടെ രചനകൾക്കും ഇതേ സൗകര്യം വേണമെങ്കിൽ Bയുടെ അംഗത്വം പ്രത്യേകം എടുക്കണം.
- അതിനാൽ നിങ്ങൾക്ക് കൂടുതൽ വായിക്കേണ്ട രചയിതാക്കളുടെ അംഗത്വം ഓരോന്നായി തിരഞ്ഞെടുക്കാം.

മറുപടി രേഖപ്പെടുത്തുക