ലോക്ക്ഡ് ഭാഗങ്ങൾ പ്രീമിയം പാർട്സ് ആണ്. അവ വായിക്കാൻ കോയിൻസ് അല്ലെങ്കിൽ രചയിതാവിന്റെ സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് അൺലോക്ക് ചെയ്യണം.
പ്രീമിയം പാർട്സ് അൺലോക്ക് ചെയ്യാനുള്ള മാർഗങ്ങൾ:
- സൗജന്യ കോയിൻസ് നേടുക
അക്ഷരതാളുകൾ അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ 50 സൗജന്യ കോയിൻസ് ലഭിക്കും.
ഹോം → ഡെയിലി സ്ട്രീക്ക് → ചെക്ക് ഇൻ വഴി ദിവസവും സൗജന്യ കോയിൻസ് നേടാം.
പ്രൊഫൈൽ → എന്റെ കോയിൻസ് → കോയിൻസ് ചേർക്കുക എന്നതിൽ പോയി Reward Ads കണ്ടും കൂടുതൽ സൗജന്യ കോയിൻസ് നേടാം.
- കോയിൻസ് വാങ്ങുക
വിവിധ കോയിൻ പ്ലാൻ വഴി കോയിൻസ് വാങ്ങാം.പതിവായി പ്രീമിയം സ്റ്റോറീസ് അൺലോക്ക് ചെയ്യുന്നവർക്ക് ഡയമണ്ട് പ്ലാൻ ഏറ്റവും മികച്ച മൂല്യം നൽകുന്നു. സ്ഥിരമായി വായിക്കുന്നവർക്ക് പ്ലാറ്റിനം പ്ലാൻ അല്ലെങ്കിൽ ഡയമണ്ട് പ്ലാൻ കൂടുതൽ അനുയോജ്യമാണ്.പ്രത്യേക ആഘോഷങ്ങളിലോ ഓഫർ കാലയളവുകളിലോ കോയിൻ വാങ്ങലുകൾക്ക് പ്രത്യേക ഇളവുകളും ലഭിച്ചേക്കാം.
- മുഴുവൻ സീരീസ് ഒരുമിച്ച് അൺലോക്ക് ചെയ്യുക
പൂർത്തിയായ സീരീസുകൾ ഒരുമിച്ച് അൺലോക്ക് ചെയ്താൽ മൊത്തം അൺലോക്ക് തുകയിൽ 15% ഡിസ്കൗണ്ട് ലഭിക്കും.
- വെരിഫൈഡ് രചയിതാവിനെ സബ്സ്ക്രൈബ് ചെയ്യുക
രചന ഒരു വെരിഫൈഡ് രചയിതാവ് എഴുതിയതാണെങ്കിൽ, എഴുത്തുകാരന്റെ പ്രൊഫൈലിലുള്ള ജോയിൻ ചെയ്യുക ബട്ടണിൽ ടാപ്പ് ചെയ്ത് സബ്സ്ക്രിപ്ഷൻ എടുക്കാം.
സബ്സ്ക്രിപ്ഷൻ സജീവമായാൽ, ആ എഴുത്തുകാരന്റെ അർഹമായ എല്ലാ പ്രീമിയം രചനകളും പ്രീമിയം പാർട്സും ഓരോന്നും പ്രത്യേകം അൺലോക്ക് ചെയ്യാതെ വായിക്കാനാകും.

മറുപടി രേഖപ്പെടുത്തുക