ചില സീരീസുകളോ അധ്യായങ്ങളോ പ്രീമിയം രചനകൾ ആയതിനാലാണ് ലോക്ക്ഡ് ആയി കാണിക്കുന്നത്.
ആപ്പിലൂടെ ലഭിക്കുന്ന കോയിൻസ് ഉപയോഗിച്ചോ കോയിൻസ് വാങ്ങിയോ അവ അൺലോക്ക് ചെയ്യാം. രചന ഒരു വെരിഫൈഡ് രചയിതാവ് എഴുതിയതാണെങ്കിൽ, അവരുടെ സബ്സ്ക്രിപ്ഷൻ എടുത്തും അർഹമായ പ്രീമിയം രചനകൾ വായിക്കാം.

മറുപടി രേഖപ്പെടുത്തുക