പ്രീമിയം കഥകൾ വായിക്കാൻ ഏറ്റവും ലാഭകരമായ മാർഗം ഏതാണ്?

Contents
    • ഒരുപാട് പ്രീമിയം കഥകൾ വായിക്കുന്നവർക്ക് Akshara Plus ആപ്പ് സബ്സ്ക്രിപ്ഷൻ സൗകര്യപ്രദമായ ഒരു മാർഗമാണ്.
    • ഇതിലൂടെ സബ്സ്ക്രിപ്ഷൻ കാലയളവിൽ ആപ്പിലെ എല്ലാ പ്രീമിയം കഥകളും പരിധിയില്ലാതെ വായിക്കാം.
    • മറ്റൊരു മാർഗം, ധാരാളം കഥകൾ പ്രസിദ്ധീകരിക്കുന്ന ഒരു വെരിഫൈഡ് എഴുത്തുകാരനെ Join ചെയ്യുക എന്നതാണ്.
    • ഇതിലൂടെ കുറഞ്ഞ നിരക്കിൽ ആ എഴുത്തുകാരന്റെ എല്ലാ പ്രീമിയം കഥകളും വായിക്കാം.കൂടാതെ, പൂർത്തിയായ ഒരു കഥയുടെ ബാക്കിയുള്ള എല്ലാ ഭാഗങ്ങളും ഒരുമിച്ച് അൺലോക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന 15% ഡിസ്കൗണ്ടും പ്രയോജനപ്പെടുത്താം.
    • ഇങ്ങനെ അൺലോക്ക് ചെയ്ത കഥയിൽ എഴുത്തുകാരൻ പിന്നീട് പുതിയ ഭാഗങ്ങൾ ചേർത്താലും, നിശ്ചിത ഓഫറിന്റെ നിബന്ധനകൾക്ക് വിധേയമായി അവ സൗജന്യമായി വായിക്കാം.
    • ആപ്പിലൂടെ സൗജന്യമായി ലഭിക്കുന്ന കോയിനുകൾ ഉപയോഗിക്കുന്നതും മികച്ച ഓഫറുകളിൽ കോയിനുകൾ വാങ്ങുന്നതും പ്രീമിയം രചനകൾ വായിക്കാനുള്ള മറ്റ് മാർഗങ്ങളാണ്.
    Updated on ഒക്ടോബർ 19, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു