വെരിഫൈഡ് രചയിതാവിന് പ്രീമിയം വരുമാനവും അംഗത്വ വരുമാനവും ഒരേസമയം ലഭിക്കുമോ?

Contents

    അതെ.

    വെരിഫൈഡ് അംഗീകാരം ലഭിച്ചതുകൊണ്ട് പ്രീമിയം രചനകളിൽ നിന്നുള്ള വരുമാനം അവസാനിക്കുന്നില്ല.

    പ്രീമിയം രചനകളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തോടൊപ്പം, വായനക്കാർ തിരഞ്ഞെടുക്കുന്ന അംഗത്വത്തിലൂടെയും വരുമാനം നേടാം.അതായത്, വെരിഫൈഡ് രചയിതാവിന് പ്രീമിയം വരുമാനവും അംഗത്വ വരുമാനവും ഒരേസമയം ലഭിക്കാം.

    Updated on സെപ്റ്റംബർ 4, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു