അതെ.
വെരിഫൈഡ് രചയിതാവിന് നിലവിലുള്ള കുറഞ്ഞ അംഗത്വ തുകയ്ക്ക് മുകളിൽ, സ്വന്തം ഇഷ്ടാനുസരണം അംഗത്വ തുക നിശ്ചയിക്കാം.
എല്ലാ രചയിതാക്കൾക്കും ഒരേ അംഗത്വ തുക പ്ലാറ്റ്ഫോം നിശ്ചയിക്കുന്നതല്ല. ഓരോ വെരിഫൈഡ് രചയിതാവിനും സ്വന്തം അംഗത്വ തുക തീരുമാനിക്കാനുള്ള സൗകര്യമുണ്ട്.

മറുപടി രേഖപ്പെടുത്തുക