സ്വന്തം കഥയ്ക്ക് AI ഓഡിയോ എങ്ങനെ റിക്വസ്റ്റ് ചെയ്യാം?

Contents
    • ആദ്യം പ്രൊഫൈലിൽ പോയി നിങ്ങളുടെ കഥ തിരഞ്ഞെടുക്കുക. തുടർന്ന് “വിവരങ്ങൾ തിരുത്തുക” എന്നതിൽ പ്രവേശിച്ച് ഓഡിയോ വിഭാഗത്തിലേക്ക് പോകുക.
    • അവിടെ നിന്ന് AI ഓഡിയോ ആവശ്യപ്പെടാനുള്ള സൗകര്യം തിരഞ്ഞെടുക്കാം.
    • റിക്വസ്റ്റ് നൽകുന്നതിന് മുമ്പ് കഥ ഒരിക്കൽ കൂടി വായിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നത് നല്ലതാണ്. അക്ഷരത്തെറ്റുകൾ, കുത്ത്, കോമ, വാക്യങ്ങളുടെ ഘടന, വരികൾക്കിടയിലെ ഇടവേള തുടങ്ങിയവ ശരിയാക്കിയാൽ ഓഡിയോ കൂടുതൽ ഭംഗിയായി ലഭിക്കാൻ സഹായിക്കും.
    Updated on സെപ്റ്റംബർ 5, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു