- AI ഓഡിയോ റിക്വസ്റ്റ് ചെയ്യുന്നതിന് മുമ്പ് സ്വന്തം രചന നന്നായി വായിച്ച് പരിശോധിക്കുക.
- അക്ഷരത്തെറ്റുകൾ, കുത്ത്, കോമ, വാക്യങ്ങളുടെ ഘടന, വരികളുടെ ഇടവേള തുടങ്ങിയവ ശരിയാണെന്ന് ഉറപ്പാക്കുക.
- ആവശ്യമില്ലാത്ത സ്മൈലികളും മറ്റ് ചിഹ്നങ്ങളും കുറയ്ക്കുന്നതും നല്ലതാണ്.രചന എത്ര വ്യക്തവും വൃത്തിയുമായിരിക്കുമോ, അത്രയും AIയ്ക്ക് അത് ശരിയായ രീതിയിൽ വായിക്കാൻ എളുപ്പമായിരിക്കും.
- അതിനാൽ റിക്വസ്റ്റ് ചെയ്യുന്നതിന് മുമ്പ് കുറച്ച് സമയം എടുത്ത് രചന തിരുത്തുന്നത് ഓഡിയോയുടെ ഭംഗിക്കും ഒഴുക്കിനും സഹായിക്കും.

മറുപടി രേഖപ്പെടുത്തുക