AI ഓഡിയോ റിക്വസ്റ്റ് ചെയ്യാൻ കോയിൻസ് ഇല്ലെങ്കിൽ എന്ത് ചെയ്യും?

Contents
    • AI ഓഡിയോ റിക്വസ്റ്റ് ചെയ്യാൻ ആവശ്യമായ കോയിൻസ് അക്കൗണ്ടിൽ ഇല്ലെങ്കിൽ പ്രൊഫൈലിലെ “എന്റെ കോയിൻസ്” എന്ന വിഭാഗത്തിൽ പോയി “കോയിൻസ് ചേർക്കുക” തിരഞ്ഞെടുക്കാം.
    • അവിടെ ചെറിയ തുക മുതൽ കോയിൻസ് വാങ്ങാനുള്ള സൗകര്യമുണ്ട്.
    • പണം ചെലവാക്കാതെ കോയിൻസ് നേടാനും വഴികളുണ്ട്. “എന്റെ കോയിൻസ്” വിഭാഗത്തിൽ കാണുന്ന പരസ്യങ്ങൾ കണ്ടാൽ ഓരോ പരസ്യത്തിനും അനുസരിച്ച് ഫ്രീ കോയിൻസ് ലഭിക്കും.
    • Daily Streak പൂർത്തിയാക്കിയാലും ഫ്രീ കോയിൻസ് ലഭിക്കും.കൂടാതെ, ആപ്പിൽ ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ എല്ലാവർക്കും തുടക്കമായി 50 കോയിൻസ് ലഭിക്കും.
    Updated on സെപ്റ്റംബർ 5, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു