വേരിഫൈഡ് രചയിതാവ് ആകാനുള്ള സാധ്യത വർധിപ്പിക്കാൻ:-
- മികച്ച നിലവാരമുള്ള രചനകൾ സ്ഥിരമായി പ്രസിദ്ധീകരിക്കുക.
- കുറഞ്ഞത് 2 സീരീസ് പൂർത്തിയാക്കുക.
- പ്ലാറ്റ്ഫോമിൽ സജീവമായി തുടരുക.
- കമ്മ്യൂണിറ്റി നിർദ്ദേശങ്ങൾ പാലിക്കുക.
- വായനക്കാരുമായി ഇടപഴകി നിങ്ങളുടെ വായനക്കാരുടെ എണ്ണം വർധിപ്പിക്കുക.
ഇവ പാലിച്ചാലും അംഗീകാരം ലഭിക്കുമെന്ന് ഉറപ്പില്ല. ഓരോ അപേക്ഷയും പ്രത്യേകം വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനിക്കുക.

മറുപടി രേഖപ്പെടുത്തുക