നിലവിൽ അക്ഷരതാളുകൾ താഴെ പറയുന്ന പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്:
- ആൻഡ്രോയ്ഡ് ആപ്പ് 📱
- വെബ് (വെബ്സൈറ്റ് )
- 🌐നിലവിൽ iOS-ന് പിന്തുണ ലഭ്യമല്ല.
നിങ്ങൾ ഐഫോൺ അല്ലെങ്കിൽ ഐപാഡ് ഉപയോഗിക്കുന്നുവെങ്കിൽ, മിക്ക ഫീച്ചറുകളും ലഭ്യമായ വെബ്സൈറ്റ് വഴി അക്ഷരതാളുകൾ ഉപയോഗിക്കാം.
നിങ്ങൾക്ക് ആൻഡ്രോയ്ഡ് ഫോൺ ഉണ്ടെങ്കിൽ, ഏകദേശം 7 MB മാത്രം സ്റ്റോറേജ് ആവശ്യമായ ആൻഡ്രോയ്ഡ് ആപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ചത്. ആപ്പിൽ എല്ലാ ഫീച്ചറുകളും ലഭ്യമാണ്.

മറുപടി രേഖപ്പെടുത്തുക