- പ്രൊഫൈൽ സെക്ഷനിൽ കാണുന്ന സെറ്റിംഗ്സ് /ക്രമീകരണങ്ങൾ പേജ് തുറക്കുക.അവിടെ രണ്ടാമതായി കാണുന്ന ഓപ്ഷനാണ് Allow Notifications (നോട്ടിഫിക്കേഷനുകൾ അനുവദിക്കുക).
- ഈ ഓപ്ഷനു സമീപമുള്ള ബട്ടൺ ON അല്ലെങ്കിൽ OFF ആക്കുന്നതിലൂടെ ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കാം.

മറുപടി രേഖപ്പെടുത്തുക