അതെ. നിങ്ങളുടെ രചന സ്ഥിരമായി ഡിലീറ്റ് ചെയ്യാം.
- പ്രൊഫൈലിലേക്ക് പോയി ഡിലീറ്റ് ചെയ്യേണ്ട രചന തുറക്കുക..
- three-dot (⋮) മെനുവിൽ ടാപ്പ് ചെയ്യുക.
- അൺപബ്ലിഷ് തിരഞ്ഞെടുക്കുക.
- രചന അൺപബ്ലിഷ് ചെയ്തതിന് ശേഷം വീണ്ടും three-dot (⋮) മെനുവിൽ ടാപ്പ് ചെയ്യുക.
- രചന ഡിലീറ്റ് ചെയ്യുക തിരഞ്ഞെടുക്കുക.
ശ്രദ്ധിക്കുക: ഒരിക്കൽ ഡിലീറ്റ് ചെയ്ത കഥ പിന്നീട് വീണ്ടെടുക്കാൻ കഴിയില്ല.

മറുപടി രേഖപ്പെടുത്തുക