എന്റെ രചന ഡിലീറ്റ് ചെയ്യാനാകുമോ?

Contents

    അതെ. നിങ്ങളുടെ രചന സ്ഥിരമായി ഡിലീറ്റ് ചെയ്യാം.

    • പ്രൊഫൈലിലേക്ക് പോയി ഡിലീറ്റ് ചെയ്യേണ്ട രചന തുറക്കുക..
    • three-dot (⋮) മെനുവിൽ ടാപ്പ് ചെയ്യുക.
    • അൺപബ്ലിഷ് തിരഞ്ഞെടുക്കുക.
    • രചന അൺപബ്ലിഷ് ചെയ്തതിന് ശേഷം വീണ്ടും three-dot (⋮) മെനുവിൽ ടാപ്പ് ചെയ്യുക.
    • രചന ഡിലീറ്റ് ചെയ്യുക തിരഞ്ഞെടുക്കുക.

    ശ്രദ്ധിക്കുക: ഒരിക്കൽ ഡിലീറ്റ് ചെയ്ത കഥ പിന്നീട് വീണ്ടെടുക്കാൻ കഴിയില്ല.

    Updated on സെപ്റ്റംബർ 3, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു