ആപ്പിൽ വരുന്ന നോട്ടിഫിക്കേഷനുകൾ എങ്ങനെ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാം?

Contents
    • പ്രൊഫൈൽ സെക്ഷനിൽ കാണുന്ന സെറ്റിംഗ്സ് /ക്രമീകരണങ്ങൾ പേജ് തുറക്കുക.അവിടെ രണ്ടാമതായി കാണുന്ന ഓപ്ഷനാണ് Allow Notifications (നോട്ടിഫിക്കേഷനുകൾ അനുവദിക്കുക).
    • ഈ ഓപ്ഷനു സമീപമുള്ള ബട്ടൺ ON അല്ലെങ്കിൽ OFF ആക്കുന്നതിലൂടെ ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കാം.
    Updated on ഒക്ടോബർ 30, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു