എന്റെ രചനകൾ അക്ഷരതാളുകളിൽ സുരക്ഷിതമാണോ?

Contents

    അതെ.

    Aksharathalukal-ൽ നിങ്ങൾ പ്രസിദ്ധീകരിക്കുന്ന കഥകൾ, നോവലുകൾ, കവിതകൾ, മറ്റ് രചനകൾ എന്നിവ സുരക്ഷിതമായി പ്ലാറ്റ്ഫോമിൽ സൂക്ഷിക്കപ്പെടുന്നു.

    നിങ്ങളുടെ അക്കൗണ്ടിലൂടെ നിങ്ങൾക്ക് മാത്രമേ നിങ്ങളുടെ രചനകൾ എഡിറ്റ്‌ ചെയ്യാനോ മാനേജ് ചെയ്യാനോ കഴിയൂള്ളൂ .

    നിങ്ങളുടെ എല്ലാ രചനകളും നിങ്ങളുടെ Author പ്രൊഫൈൽ-മായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

    അനധികൃതമായ പ്രവേശനങ്ങളിൽ നിന്നോ മാറ്റങ്ങളിൽ നിന്നോ നിങ്ങളുടെ രചനകളെ സംരക്ഷിക്കാൻ Aksharathalukal ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നു.

    Updated on ഓഗസ്റ്റ്‌ 31, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു