അതെ.
Aksharathalukal-ൽ നിങ്ങൾ പ്രസിദ്ധീകരിക്കുന്ന കഥകൾ, നോവലുകൾ, കവിതകൾ, മറ്റ് രചനകൾ എന്നിവ സുരക്ഷിതമായി പ്ലാറ്റ്ഫോമിൽ സൂക്ഷിക്കപ്പെടുന്നു.
നിങ്ങളുടെ അക്കൗണ്ടിലൂടെ നിങ്ങൾക്ക് മാത്രമേ നിങ്ങളുടെ രചനകൾ എഡിറ്റ് ചെയ്യാനോ മാനേജ് ചെയ്യാനോ കഴിയൂള്ളൂ .
നിങ്ങളുടെ എല്ലാ രചനകളും നിങ്ങളുടെ Author പ്രൊഫൈൽ-മായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
അനധികൃതമായ പ്രവേശനങ്ങളിൽ നിന്നോ മാറ്റങ്ങളിൽ നിന്നോ നിങ്ങളുടെ രചനകളെ സംരക്ഷിക്കാൻ Aksharathalukal ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നു.

മറുപടി രേഖപ്പെടുത്തുക