നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മെയിൽ ഐഡി ഓർത്ത് വയ്ക്കുന്നത് വളരെ പ്രധാനമാണ്.
പാസ്‌വേഡ് മറന്നുപോയാൽ, “ പാസ്സ്‌വേർഡ് മറന്നു ” വഴി പാസ്‌വേഡ് മാറ്റുന്നതിനുള്ള വിവരങ്ങൾ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മെയിൽ ഐഡിയിലേക്കാണ് ലഭിക്കുക. അതിനാൽ, അക്കൗണ്ടിൽ നൽകിയിരിക്കുന്ന മെയിൽ ഐഡി സജീവമായി ഉപയോഗിക്കുന്നതാണെന്ന് ഉറപ്പാക്കുക.

മറുപടി രേഖപ്പെടുത്തുക