നിങ്ങളുടെ അക്ഷരതാളുകൾ അക്കൗണ്ടിൽ നിങ്ങളുടെ അനുമതിയില്ലാതെ മറ്റാരെങ്കിലും പ്രവേശിച്ചതായി സംശയിക്കുന്നുവെങ്കിൽ:-
- 🚨 കൂടുതൽ അനധികൃത പ്രവേശനം തടയാൻ ഉടൻ തന്നെ പാസ്സ്വേർഡ് മാറ്റുക.
- 🚨 എല്ലാ ഉപകരണങ്ങളിൽ നിന്നും ലോഗോട്ട് ചെയ്ത് പുതിയ പാസ്സ്വേർഡ് ഉപയോഗിച്ച് വീണ്ടും സൈൻ ഇൻ ചെയ്യുക.
- 🚨 നിങ്ങളുടെ ഇമെയിൽ അഡ്രസ് ഫോൺ നമ്പർ മാറ്റിയിട്ടില്ലെന്ന് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുക.-
- 🚨 നിങ്ങളുടെ പ്രൊഫൈൽ , സ്റ്റോറീസ് , പേയ്മെന്റ് വിവരങ്ങൾ എന്നിവയിൽ അനധികൃത മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് സമീപകാല അക്കൗണ്ട് പ്രവർത്തനങ്ങൾ പരിശോധിക്കുക.
- 🚨 അക്ഷരതാളുകളിൽ നിന്നാണെന്ന് പറഞ്ഞാലും നിങ്ങളുടെ OTP അല്ലെങ്കിൽ പാസ്സ്വേർഡ് ഒരിക്കലും ആരുമായും പങ്കിടരുത്.-
- 📩 സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ അക്കൗണ്ടിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിലോ ഉടൻ തന്നെ അക്ഷരതാളുകൾ സപ്പോർട്ട് ടീംമിനെ ബന്ധപ്പെടുക.

മറുപടി രേഖപ്പെടുത്തുക