ഞാൻ അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?

Contents

    നിങ്ങളുടെ അക്ഷരതാളുകൾ അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ അത് സ്ഥിരമായി ഇല്ലാതാകും.

    അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ:

    • നിങ്ങളുടെ അക്കൗണ്ട് സ്ഥിരമായി ഡിലീറ്റ് ചെയ്യപ്പെടും.
    • കോയിൻസ് , ഏർണിങ്സ് ,ഫോളോവേഴ്സ് , ലൈക്സ് , കമന്റ്സ് , ഉള്ളടക്കം എന്നിവ ഉൾപ്പെടെ നിങ്ങളുടെ എല്ലാ വിവരങ്ങളും സ്ഥിരമായി നീക്കം ചെയ്യപ്പെടും.
    • ഡിലീറ്റ് ചെയ്തതിന് ശേഷം നിങ്ങളുടെ അക്കൗണ്ടോ അതിലെ വിവരങ്ങളോ വീണ്ടെടുക്കാൻ സാധിക്കില്ല.
    • അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് ആവശ്യമായ വിവരങ്ങളുടെ ബാക്ക്അപ്പ് എടുത്തുവെക്കുക.
    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു