പ്രൊഫൈൽ സെക്ഷനിലെ സെറ്റിംഗ്സ് പേജ് തുറന്ന് താഴെയായി കാണുന്ന പ്രൈവസി സെറ്റിംഗ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
താഴെ നിന്ന് വരുന്ന മെനുവിൽ Change Password തിരഞ്ഞെടുക്കുക.
അടുത്ത പേജിൽ താഴെ പറയുന്ന വിവരങ്ങൾ നൽകണം.
- Current Password (നിലവിലെ പാസ്വേഡ്)
ആദ്യത്തെ കോളത്തിൽ നിലവിൽ ഉപയോഗിക്കുന്ന പാസ്വേഡ് നൽകുക.
New Password (പുതിയ പാസ്വേഡ്)
രണ്ടാമത്തെ കോളത്തിൽ പുതുതായി നൽകാൻ ആഗ്രഹിക്കുന്ന പാസ്വേഡ് നൽകുക.
Re-enter Password (പാസ്വേഡ് വീണ്ടും നൽകുക)
മൂന്നാമത്തെ കോളത്തിൽ പുതിയ പാസ്വേഡ് വീണ്ടും ടൈപ്പ് ചെയ്ത് സ്ഥിരീകരിക്കുക.
എല്ലാ വിവരങ്ങളും നൽകിയ ശേഷം താഴെയുള്ള ചുവന്ന നിറത്തിലുള്ള Update ബട്ടൺ അമർത്തുക.

മറുപടി രേഖപ്പെടുത്തുക