രചനയുടെ(Content) ഭാഷ എങ്ങനെ മാറ്റാം?

Contents

    ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ നിങ്ങൾക്ക് Content Language മാറ്റാം.

    ആപ്പിൽ:

    ഹോം സ്‌ക്രീനിന്റെ മുകളിൽ ഇടതുവശത്തുള്ള ഭാഷ ഐക്കണിൽ ടാപ്പ് ചെയ്യുക.

    നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക.

    വെബ്സൈറ്റിൽ:

    ഹോം പേജിന്റെ മുകളിൽ വലതുവശത്തുള്ള ഗ്ലോബ്ക്ക ഐകോണിൽ ക്ലിക്ക് ചെയ്യുക.

    നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക.

    പ്രൊഫൈൽ → സെറ്റിംഗ്സ് → ഭാഷ മാറ്റുക എന്നതിലൂടെയും ഭാഷ മാറ്റാം.

    Updated on ഒക്ടോബർ 30, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു